രവി തേജയുടെ പവര്‍ഫുള്‍ ടീസര്‍ ! 'രാവണാസുര' ഏപ്രില്‍ 7 ന്

കെ ആര്‍ അനൂപ്

തിങ്കള്‍, 6 മാര്‍ച്ച് 2023 (11:11 IST)
ധമാക്കയുടെ വിജയത്തിന് ശേഷം രവി തേജയുടെ 'രാവണാസുര' റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 7 ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ടീസര്‍ പുറത്ത്.
സുധീര്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുശാന്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  
 
അനു ഇമ്മാനുവല്‍, ഫാരിയ അബ്ദുള്ള, മേഘ ആകാശ്, പൂജിത, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, നിതിന്‍ മേത്തഎന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിഷേക് പിക്ചേഴ്സും ആര്‍ടി ടീം വര്‍ക്ക്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  
Attachments area
Preview YouTube video Ravanasura Movie Teaser | Mass Maharaja Ravi Teja | Sushanth | Sudheer Varma | Abhishek Nama
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍