അന്നും ഇന്നും ഒരു മാറ്റവുമില്ല, പ്രായത്തെ തോല്‍പ്പിച്ച് നടന്‍ വിനീത് കുമാര്‍, ഡിയര്‍ ഫ്രണ്ട് ജൂണ്‍ പത്തിന് റിലീസ്
നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.ടോവിനോ തോമസും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് സംവിധായകന്‍.പഠിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നടന്‍ അരങ്ങേറ്റം കുറിച്ചത്. 44 വയസ്സുള്ള നടന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.