'പ്രേമലു' ഇപ്പോഴും തിയറ്ററുകളില്‍ തന്നെ, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഏപ്രില്‍ 2024 (17:33 IST)
'പ്രേമലു', റിലീസ് ചെയ്ത് 47 ദിവസം പിന്നിടുമ്പോള്‍ ഇപ്പോഴും കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്.51 ലക്ഷം രൂപ 47-മത്തെ ദിവസം ചിത്രം നേടി.
 പ്രേമലു' 47 ദിവസം കൊണ്ട് 66.99 കോടി ഇന്ത്യയില്‍ നിന്ന് മാത്രം നേടി.
 കേരളത്തില്‍ നിന്ന് 55.91 കോടിയും തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് 11.13 കോടിയും തമിഴ് പ്രേക്ഷകരില്‍ നിന്ന് 2.95 കോടിയും നേടി, 'പ്രേമലു'ബ്ലോക്ക്ബസ്റ്റര്‍ ആയി മാറി കഴിഞ്ഞു.
 2024 മാര്‍ച്ച് 26, ചൊവ്വാഴ്ച, കേരളത്തിലെ തിയേറ്ററുകളില്‍ മൊത്തത്തില്‍ 16.41% ഒക്യുപന്‍സി ഉണ്ടായിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article