ചേച്ചിയും അനിയത്തിയും ഇന്ന് സിനിമ നടിമാര്‍, മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 10 മെയ് 2022 (11:30 IST)
തെന്നിന്ത്യന്‍ സിനിമകളില്‍ ഏറ്റവുമധികം തിരക്കുള്ള നടിമാരിലൊരാളാണ് സായി പല്ലവി. തമിഴിലെയും തെലുങ്കിലെയും മുന്‍നിര താരങ്ങളോടൊപ്പം നടിയ്ക്ക് ഒന്നിലധികം പ്രോജക്ടുകള്‍ നിലവിലുണ്ട്.സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന്റെ ഒപ്പമുള്ള നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sai Pallavi (@saipallavi.senthamarai)

കഴിഞ്ഞ ദിവസമായിരുന്നു സായി പല്ലവി തന്റെ പിറന്നാളാഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pooja Kannan (@poojakannan_97)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sai Pallavi (@saipallavi.senthamarai)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article