മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍2' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. മുന്നൂറില്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ കേരളത്തിലും റിലീസ് ചെയ്തിരുന്നു. ആദ്യദിവസത്തെ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
21.37 കോടി രൂപയാണ് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ വിജയുടെ ഒടുവില്‍ റിലീസ് ആയ വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് കളക്ഷന്‍ എന്നാണ് വിവരം.
<
#PonniyinSelvan2 mints ₹21.37 cr at the TN Box Office on the opening day.
With positive WoM, the film is expected to GROW over the weekend.#PS2