ഉണ്ണിമുകുന്ദനും മഞ്ജുവാര്യരും ഒന്നിക്കുന്നു. അണിയറയില്‍ പുതിയൊരു ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉണ്ണി മുകുന്ദനും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇരുവരുടെയും അടുത്ത സിനിമ ഇതാകും എന്നാണ് പറയപ്പെടുന്നത്. പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.