✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വന്‍ താരനിര, 9 സിനിമകള്‍ 9 ഭാവങ്ങള്‍, തമിഴ് ആന്തോളജി ചിത്രം 'നവരസ' റിലീസിനൊരുങ്ങുന്നു !
കെ ആര് അനൂപ്
വ്യാഴം, 27 മെയ് 2021 (17:27 IST)
9 സിനിമകള്‍ 9ഭാവങ്ങള്‍ എന്ന ടാഗ് ലൈന്‍ ഓടെ മണിരത്നത്തിന്റെ നവരസ റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സില്‍ ഓഗസ്റ്റില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
9 സംവിധായകരുടെ 9 ഹസ്വ ചിത്രങ്ങള്‍ അടിങ്ങിയ നവരസ നിര്‍മ്മിക്കുന്നത് മണിരത്നം ആണ്.കെ.വി ആനന്ദ്, ഗൗതം വാസുദേവ മേനോന്, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, പൊന്‍ റാം,ഹലിതാ ഷമീം, കാര്‍ത്തിക് നരേന്, രതിന്ദ്രന്‍ ആര് പ്രസാദ്,അരവിന്ദ് സ്വാമി എന്നിവരാണ് സംവിധായകര്‍.
അരവിന്ദ് സ്വാമി, സൂര്യ, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, രേവതി, നിത്യാ മേനന്, ഐശ്വര്യാ രാജേഷ്, പൂര്‍ണ, റിതിക, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്വന്, റോബോ ഷങ്കര്‍, രമേഷ് തിലക്, സനന്ത്, വിധു എന്നീ താരങ്ങള്‍ 9 സംവിധായകരുടെ 9 ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഭീഷ്മപര്‍വത്തിനുശേഷം മമ്മൂട്ടി 'പുഴു' ഷൂട്ടിങ്ങിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ
കോലി സ്ലെഡ്ജ് ചെയ്തപ്പോൾ സന്തോഷമാണ് തോന്നിയത്, ഐപിഎല്ലിലെ നിമിഷങ്ങൾ ഓർത്തെടുത്ത് സൂര്യകുമാർ യാദവ്
ലാലേട്ടാ എങ്ങനെയാ ഇങ്ങനെയൊക്കെ അഭിനയിക്കണേ ? മോഹന്‍ലാല്‍ തന്ന മറുപടിയെക്കുറിച്ച് ജയസൂര്യ
'എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളില്‍ ഒരാള്‍'; ഈശോയെയും ക്യാന്‍വാസിലേക്ക്, കോട്ടയം നസീറിനോടുള്ള സ്നേഹം പങ്കുവെച്ച് ജയസൂര്യ
'ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ'; നിലപാട് വ്യക്തമാക്കി പാര്‍വതി തിരുവോത്തും ഗീതു മോഹന്‍ദാസും
വായിക്കുക
പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്കറിന്റെ ജീവിതം
Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
എല്ലാം കാണുക
ഏറ്റവും പുതിയത്
നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകവെ വീണു; ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം
പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍
എത്ര വലിയവനായാലും കര്‍ശന നടപടി; അനര്‍ഹമായി ക്ഷേമ പെന്ഷന് വാങ്ങിയ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രി
കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി
ശബരിമല സന്നിധാനത്ത് ഭീതി പടര്‍ത്തി മൂര്‍ഖന്‍ പാമ്പ്!
Next Article
'ലക്ഷദ്വീപിനും പൃഥ്വിരാജിനും വേണ്ടി സംസാരിക്കാമോ?' മോഹന്‍ലാലിനോട് ആരാധകര്‍