ശ്രുതി രാമചന്ദ്രനും ഗോവിന്ദ് പത്മസൂര്യയും തങ്ങളുടെ പുതിയ സിനിമയായ നീരജയുടെ പ്രമോഷന്‍ തിരക്കിലാണ്.
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, രഘുനാഥ് പലേരി, ശ്രിന്ദ, കലേഷ് , കോട്ടയം രമേഷ്, സ്മിനു സിജോ, അഭിജ ശിവകല, സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനികാന്ത്, സജിന്‍ ചെറുകയില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.