കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ തിളങ്ങി ശ്രുതി രാമചന്ദ്രന്‍, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്

വ്യാഴം, 29 ഡിസം‌ബര്‍ 2022 (13:04 IST)
45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രുതി രാമചന്ദ്രന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.സെറ്റ് സാരിയില്‍ അതിസുന്ദരിയായാണ് നടിയെ കാണാനായത്.
 
ഇപ്പോഴിതാ ഇതേ വസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശ്രുതി രാമചന്ദ്രന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shruti Ramachandran (@shruti.ramachandran)

 മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരമായിരുന്നു ശ്രുതിക്ക് ലഭിച്ചത്.
 
ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിച്ചാ മധുരം റിലീസായി ഡിസംബര്‍ 24ന് ഒരു വര്‍ഷം പിന്നിട്ടിരുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍