Teaser :കല്യാണക്കാര്യം അമ്മയോട് പറയുന്ന ധ്യാന്‍, ചിരിപ്പിക്കാന്‍ 'നദികളില്‍ സുന്ദരി യമുന', ടീസര്‍

കെ ആര്‍ അനൂപ്
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (15:04 IST)
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.സെപ്റ്റംബര്‍ പതിനഞ്ചിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവയുടെ അവതരിപ്പിക്കുന്ന 'കണ്ണന്‍', 'വിദ്യാധരന്‍' എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രതില്‍ രാധാകൃഷ്ണന്‍ ആണ് ചിത്രസംയോജനം
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article