ഈ നടിയെ മറന്നോ ? സാരിയില്‍ തിളങ്ങി മോക്ഷ

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജൂലൈ 2023 (17:04 IST)
ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെയും മനം കവര്‍ന്ന നടിയാണ് മോക്ഷ. മലയാളിയല്ലാത്ത താരം ബംഗാളി സിനിമയില്‍ നിന്നാണ് എത്തിയത്.കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ആയിരുന്നു മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.സാരിയിലുള്ള നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
ചെറുപ്പം മുതലേ മോക്ഷ നൃത്തം അഭ്യസിച്ചിരുന്നു.ഭരതനാട്യം, കഥക്, ഒഡീസി എന്നിവയെല്ലാം നടി പരിശീലിച്ചിട്ടുണ്ട്.
 
സിനിമയില്‍ എത്തും മുമ്പ് സ്‌കൂള്‍ അധ്യാപകയായിരുന്നു മോക്ഷ. തമിഴ്, തെലുങ്ക്, ബംഗാളി ഭാഷകളിലുള്ള സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article