മോളിവുഡിനെ പ്രണയിച്ച് ബംഗാളി നടി മോക്ഷ, സിനിമയെതെന്ന് മനസ്സിലായോ ?

കെ ആര്‍ അനൂപ്

ശനി, 3 ജൂണ്‍ 2023 (09:19 IST)
ഒരു മലയാള സിനിമയിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അത് നടിക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. അത്രത്തോളം ഇഷ്ടപ്പെടുന്നു കള്ളനും ഭഗവതിയും ടീമിനെ. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ബംഗാളി താരമായ മോക്ഷ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍