ഗ്ലാമറസ് മേക്കോവറില്‍ മിയ ജോര്‍ജ്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ചൊവ്വ, 6 ഓഗസ്റ്റ് 2024 (19:51 IST)
മലയാളികളുടെ പ്രിയതാരമാണ് മിയ ജോര്‍ജ്. നടി പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
 
അതീവ സുന്ദരിയയാണ് നടിയെ കാണാതായത്. സ്‌റ്റൈലന്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് മേക്കോവറുമായി ആരാധകരെ ഞെട്ടിച്ചിരിക്കയാണ് മിയ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Miya (@meet_miya)

ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയയുടെ മകന്റെ പേര്. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article