വിദേശത്ത് നിന്നൊരു ഗ്ലാമറസ് ഫോട്ടോഷൂട്ട്, പതിവ് തെറ്റിയില്ല, മീര ജാസ്മിന്റെ ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 14 ജൂണ്‍ 2022 (11:08 IST)
നടി മീര ജാസ്മിന്‍ വിദേശത്താണ് ഉള്ളത്. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മീര ശ്രദ്ധ നല്‍കാറുണ്ട്. സിനിമയില്‍ സജീവമാകാനാണ് നടിയുടെ ശ്രമം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

ദുബായിലാണ് മീര കുടുംബത്തോടൊപ്പം താമസിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

സത്യന്‍ അന്തിക്കാടിന്റെ'മകള്‍' എന്ന ജയറാം ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article