റെബ മോണിക്ക ജോണ്‍ താര ദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തി.സ്‌നേഹം മാത്രം എന്നാണ് നടി എഴുതിയത്.രാവിലെ 8:10 ന് വിവാഹചടങ്ങുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.ഷാരൂഖ് ഖാന്‍, രജനികാന്ത്, കാര്‍ത്തി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ കല്യാണത്തിന് എത്തുമെന്നും പറയപ്പെടുന്നുണ്ട്.