പുതിയ അധ്യായം ആരംഭിക്കുന്നു,വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിഘ്‌നേഷ്

കെ ആര്‍ അനൂപ്

വ്യാഴം, 9 ജൂണ്‍ 2022 (08:47 IST)
ഇന്നാണ് ആരാധകര്‍ കാത്തിരുന്ന താരവിവാഹം. നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതിന് ഏതാനം മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ സന്തോഷം വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ചു.
 
A post shared by Vignesh Shivan (@wikkiofficial)

എന്റെ തങ്കമേ എന്നാണ് നയന്‍താരയെ വിഘ്‌നേഷ് വിളിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നീ ഇടനാഴിയിലൂടെ നടക്കുന്നത് കാണുന്നതില്‍ ആവേശമുണ്ടെന്നും എല്ലാ നന്മകള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും വിക്കി കുറിച്ചു.
 
A post shared by Vignesh Shivan (@wikkiofficial)

A post shared by Vignesh Shivan (@wikkiofficial)

A post shared by Vignesh Shivan (@wikkiofficial)

ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും ഉറ്റ സുഹൃത്തുക്കള്‍ക്കും മുന്നില്‍ ഔദ്യോഗികമായി ഒരു പുതിയ അധ്യായം ആരംഭിക്കുന്നുവെന്നും വിക്കി കുറുപ്പിന് അവസാനം എഴുതി. 
 
View this post on Instagram
 
A post shared by Vignesh Shivan (@wikkiofficial)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍