മീനാക്ഷിയുടെ പ്രായം എത്രയെന്ന് അറിയാമോ ? ഹോട്ട് ലുക്കിൽ പുതിയ ചിത്രങ്ങളുമായി നടി

കെ ആര്‍ അനൂപ്
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (09:53 IST)
നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ നടി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ.ഉടൻ പണത്തിലൂടെ മിനി സ്‌ക്രീനിലും താരം സജീവമാണ്.
 
19 വയസ്സ് പ്രായമുള്ളപ്പോൾ സ്‌പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി നടിക്ക് ജോലി ലഭിച്ചിരുന്നു. മൂന്നുവർഷത്തെ സേവനത്തിനുശേഷം ജോലി വിട്ട് അഭിനയ ലോകത്തേക്ക് തിരിയുകയായിരുന്നു മീനാക്ഷി.12 ജൂലൈ 1996 ന് ജനിച്ച നടിക്ക് 26 വയസ്സ് പ്രായമുണ്ട്.
 
മാലിക്, ഹൃദയം തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.നർത്തകിയും മോഡലുമായ മീനാക്ഷിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article