അമൃതാനന്ദമയിയെ നേരില്‍ കണ്ട് 'നാഗകന്യക' നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 23 ഒക്‌ടോബര്‍ 2021 (14:33 IST)
ബോളിവുഡ് നടിയും മോഡലുമായ മൗനി റോയ് അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് താരം എത്തിയത്.കൊല്ലം അമൃതപുരിയിലെത്തിയ തന്റെ ചിത്രങ്ങള്‍ മൗനി പങ്കുവെച്ചു.
 
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് കരിയര്‍ തുടങ്ങിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' നടിയെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by mon (@imouniroy)

മലയാളം പതിപ്പ് നാഗകന്യകയിലൂടെ മലയാളി പ്രേക്ഷകരും താരത്തെ അടുത്തറിഞ്ഞു. സീരിയലിന്റെ രണ്ടാം ഭാഗമായ നാഗിന്‍2 ഹിറ്റായി മാറി.

അനുബന്ധ വാര്‍ത്തകള്‍

Next Article