മമ്മൂട്ടിയുടെ സഹോദര പുത്രനും നടനുമാണ് മെഹബൂബ് സല്മാന്. ദുല്‍ഖറിന്റെ അനിയന്. ദുല്‍ഖറിന്റെയും മഖ്ബൂലിന്റെയും പേരിലെ 'സല്മാന്' മമ്മൂട്ടി ഇട്ടതാണെന്ന് മഖ്ബൂല്‍ പറഞ്ഞിട്ടുണ്ട്. പേരില്‍ മാത്രമല്ല സാമ്യത. ഇരുവട്ടൂടേയും പിറന്നാളും ഒരേ ദിവസമാണ്.
ജൂലൈ 20നാണ് രണ്ടാളും ജനിച്ചത്. രണ്ടാളും സിനിമയിലേക്ക് എത്തിയതും ഒരേ വര്‍ഷം ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോ ആണെങ്കില്‍ മഖ്ബൂലിന്റെ സിനിമ മാറ്റിനി ആയിരുന്നു.