ദേശീയ കടുവാദിനത്തിൽ ആശംസകളുമായി മമ്മൂട്ടി, വൈറൽ പോസ്റ്റ്

Anoop k.r
വെള്ളി, 29 ജൂലൈ 2022 (11:59 IST)
ദേശീയ കടുവാദിനത്തിൽ ആശംസകളുമായി മമ്മൂട്ടി എത്തിയപ്പോൾ ആരാധകർക്ക് പുതിയ അനുഭവമായി. സ്വന്തം ചിത്രം പങ്കുവെച്ചാണ് മെഗാസ്റ്റാറിന്റെ ആശംസ. ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി.ഫോൺ ദുൽഖറിന്റെ കയ്യിലാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
 
ജൂലൈ 29നാണ് കടുവാ ദിനമായി ആചരിക്കുന്നത്.ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള അബോധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് കടുവാദിനം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article