സ്‌പെഷ്യൽ ഫോട്ടോഷൂട്ട് ! കേരളപ്പിറവി ആശംസകളുമായി മാളവിക മേനോൻ

കെ ആര്‍ അനൂപ്
ചൊവ്വ, 1 നവം‌ബര്‍ 2022 (15:02 IST)
മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് മാളവിക മേനോൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

23 വയസ്സുള്ള താരം 2012ൽ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വർഷം തന്നെ മലയാളം സിനിമയിൽ സജീവമായി. ഇത് മറ്റാരുമല്ല മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടിയായ മാളവിക മേനോൻ ആണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article