കുടുംബത്തോടൊപ്പം യാത്രയില്‍,നടി മഡോണ സെബാസ്റ്റ്യന്റെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (10:16 IST)
മലയാള സിനിമയില്‍ തുടങ്ങി തെലുങ്ക്, കന്നട സിനിമകളില്‍ വരെ മഡോണ സെബാസ്റ്റ്യന്‍ അഭിനയിച്ചു കഴിഞ്ഞു. താരമായി അഞ്ചു വര്‍ഷം പിന്നിടുകയാണ് നടി.മഡോണ കുടുംബത്തോടൊപ്പം ഒഴിവുകാലം ആഘോഷിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madonna B Sebastian (@madonnasebastianofficial)

ബേബി ദേവസ്യയുടെയും ഷൈലാ ബേബിയുടെയും മകളാണ് മഡോണ.മിഷേല്‍ എന്നാണ് സഹോദരിയുടെ പേര്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shylababy Shylababy (@shylababyshylababy)

കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ സിനിമകളില്‍ മഡോണ നായികയായി അഭിനയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Michelle Sebastian (@michelle_btsarmy)

 

അനുബന്ധ വാര്‍ത്തകള്‍

Next Article