മകന് 2 വയസ്സ്, പിറന്നാള്‍ ആഘോഷിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്റെ കുടുംബം

കെ ആര്‍ അനൂപ്

തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (08:54 IST)
മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍. മാധവ് എന്നാണ് മകനെ പേര് നല്‍കിയിരിക്കുന്നത്. കുടുംബത്തിനൊപ്പം കേക്ക് മുറിച്ചാണ് കുഞ്ഞിന്റെ പിറന്നാള്‍ നടന്‍ ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair)

2020 ഫെബ്രുവരിയിലായിരുന്നു വിഷ്ണുവിന്റെയും ഐശ്വര്യയുടെയും വിവാഹം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aιʂɯαɾყα

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍