കഴിഞ്ഞ ദിവസം രാവിലെ കാളയെ പുല്ല തീറ്റിക്കാനായി കൊണ്ടു പോകവേ യാണ് കാണ പത്മകുമാറിനെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചത്. ഉടൻ തന്നെ പത്തുകുമാറിനെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബസുക്കൾക്ക് വിട്ടു നൽകി.