സിനിമയിൽ ലഹരി ഉപയോഗമുണ്ട്, എന്നാൽ പരസ്യമായി ആരും ചെയ്യാറില്ല: മാല പാർവതി

അഭിറാം മനോഹർ

വ്യാഴം, 24 ഏപ്രില്‍ 2025 (18:45 IST)
മലയാള സിനിമ മേഖലയില്‍ ലഹരി ഉപയോഗമുണ്ടെന്ന് നടി മാല പാര്‍വതി. എന്നാല്‍ പരസ്യമായി പ്രത്യേകിച്ചും മുതിര്‍ന്ന താരങ്ങളുടെ മുന്നില്‍ വെച്ച് ആരും തന്നെ ലഹരി ഉപയോഗിക്കാറില്ലെന്നും നടി വ്യക്തമാക്കി. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു മാല പാര്‍വതി.
 
 സിനിമയ്ക്കുള്ളില്‍ ലഹരി ഉപയോഗമുണ്ട്. അത് പക്ഷേ എല്ലായ്‌പ്പോഴും നമുക്ക് കാണാന്‍ കഴിയില്ല. നമ്മള്‍ കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പരസ്യമായി ആരും ചെയ്യാറില്ല. പ്രധാനമായും മുതിര്‍ന്ന താരങ്ങള്‍ക്ക് മുന്‍പില്‍. ഫ്‌ലാറ്റുകള്‍ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍