വിജയ് ദേവരകൊണ്ടയുടെ ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നര്‍,'ലൈഗര്‍' നാളെ മുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്

ബുധന്‍, 24 ഓഗസ്റ്റ് 2022 (15:17 IST)
പൂരി ജഗന്നാഥിനൊപ്പം വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന ചിത്രമാണ് 'ലൈഗര്‍'. ഓഗസ്റ്റ് 25ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
 
ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറാണ് 'ലൈഗര്‍'.കിക്ക്‌ബോക്സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത് ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് നായികയായി വേഷമിടുന്നത്. രമ്യ കൃഷ്ണന്‍, റോനിത് റോയ്, വിഷു റെഡ്ഡി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍