'ആ കുടുംബത്തിന് വേണ്ടി ചെയ്യാന്‍ പറ്റുന്നത് ചെയ്യും'; കൊല്ലം സുധിയെക്കുറിച്ച് ലക്ഷ്മി നക്ഷത്ര

കെ ആര്‍ അനൂപ്
വെള്ളി, 9 ജൂണ്‍ 2023 (14:14 IST)
കൊല്ലം സുധി ഇവിടെയൊക്കെ ഉണ്ടെന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇഷ്ടം. അപകടത്തിന്റെ തലേദിവസം പോലും തങ്ങളെ ചിരിപ്പിച്ച സുധി ഇനി ഇല്ല എന്നത് അവര്‍ക്ക് അംഗീകരിക്കാന്‍ ആയിട്ടില്ല. നടന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് അവതാരക ലക്ഷ്മി നക്ഷത്ര.
 
അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചും ലക്ഷ്മി പറയുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article