നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം 2 മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍ നടക്കും.പൊങ്ങന്താനത്തെ വീട്ടിലും പിന്നീട് പൊങ്ങന്താനം യുപി സ്‌കൂളിലും വാകത്താനം പഞ്ചായത്ത് കമ്മൂണിറ്റി ഹാളിലും പൊതു ദര്‍ശനമുണ്ടാവും.