കുറുപ്പ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 50 നിന്ന് 100കോടിയിലേക്കുള്ള യാത്രയിലാണ് ചിത്രം. വൈകാതെ തന്നെ ആ നേട്ടത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ കുറുപ്പ് ഷൂട്ടിംഗ് ദിവസങ്ങളില്‍ എടുത്ത ചിത്രവുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.