ആസിഫ് അലിയുടെ കൂടെയുള്ള കുടുംബത്തെ മനസ്സിലായോ ? കൂമന്‍ ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 21 ഏപ്രില്‍ 2022 (08:54 IST)
ആസിഫ് അലിയുടെ കൂമന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രീകരണ സംഘത്തിനൊപ്പം കൃഷ്ണകുമാറും ഉണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishna Kumar (@kkscreenplay)

നായകനായ ആസിഫലിയ്‌ക്കൊപ്പം കൃഷ്ണകുമാര്‍ കുടുംബത്തിനൊപ്പം എടുത്ത ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.ട്വല്‍ത്ത് മാന്‍ റിലീസിന് തയ്യാറായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishna Kumar (@kkscreenplay)

കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishna Kumar (@kkscreenplay)

രണ്‍ജി പണിക്കര്‍ ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Krishna Kumar (@kkscreenplay)

കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍