ലൊക്കേഷനില്‍ ആസിഫും ജിത്തു ജോസഫും, കൂമന്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 13 ഏപ്രില്‍ 2022 (14:45 IST)
ആസിഫ് അലിയുടെ പുതിയ ചിത്രമാണ് കൂമന്‍.ജാഫര്‍ ഇടുക്കിയും ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പുതിയ വര്‍ക്കിംഗ് സ്റ്റില്‍സ് പുറത്തുവന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arfaz (@beingfazy)

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arfaz (@beingfazy)

രണ്‍ജി പണിക്കര്‍ ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arfaz (@beingfazy)

ഹന്നാറെജി കോശി, ശ്രിയാനാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍