ഗ്ലാമറായി ശ്രിന്ദ, പുതിയ ലുക്കില്‍ നടി

കെ ആര്‍ അനൂപ്
വ്യാഴം, 29 ഓഗസ്റ്റ് 2024 (21:30 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ശ്രിന്ദ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
 
നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

1985 ഓഗസ്റ്റ് 20ന് കൊച്ചിയിലാണ് ശ്രിന്ദയുടെ ജനിച്ചത്.ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെയാണ് താരം വരവറിയിച്ചത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article