കോവിഡ് മാറി മമ്മൂട്ടി 'സിബിഐ 5' സെറ്റില്‍ തിരിച്ചെത്തിയോ ?

കെ ആര്‍ അനൂപ്
വ്യാഴം, 27 ജനുവരി 2022 (15:27 IST)
അടുത്തിടെ നടന്‍ മമ്മൂട്ടിക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇപ്പോഴിതാ അസുഖമെല്ലാം മാറി 'സിബിഐ -5' സെറ്റില്‍ മെഗാസ്റ്റാര്‍ വീണ്ടും തിരിച്ചെത്തിയെന്ന് തോന്നുന്നു.
 
താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്ന ഷൂട്ടിംഗ് വീണ്ടും തുടങ്ങിയോ എന്നാണ് ഇനി അറിയേണ്ടത്. സംവിധായകന്‍ കെ.മധു സെറ്റില്‍ നിന്നുള്ള ഒരു ചിത്രം പങ്കു വെച്ചിട്ടുണ്ട്. 'സിബിഐ-5'ന്റെ ഷൂട്ടിംഗ് ടീം പുനരാരംഭിച്ചോ എന്നറിയാന്‍ ആരാധകരും കാത്തിരിക്കുന്നു.

സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ് ഇന്‍സ്റ്റാഗ്രാമില്‍ 'സിബിഐ-5'ന്റെ സെറ്റില്‍ വെച്ചുളള മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jakes Bejoy (@jakes_bejoy)

അനുബന്ധ വാര്‍ത്തകള്‍

Next Article