എട്ടാം വിവാഹ വാര്‍ഷികം, ഭര്‍ത്താവിനൊപ്പം ശിവദ, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 14 ഡിസം‌ബര്‍ 2023 (10:21 IST)
എട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടി ശിവദ നായര്‍.2015 ഡിസംബര്‍ 14നായിരുന്നു ശിവദ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.അരുന്ധതി എന്നാണ് മകളുടെ പേര്.
 
'എട്ട് വര്‍ഷത്തെ സന്തോഷത്തിന്റെയും ചിരിയുടെയും വഴക്കുകളുടെയും അവിസ്മരണീയ നിമിഷങ്ങളും... നിങ്ങളോടൊപ്പം പ്രായമാകുന്നത് എന്റെ ഏറ്റവും വലിയ ശക്തിയും സന്തോഷവുമാണെന്ന് സമ്മതിക്കണം, ഞങ്ങള്‍ക്ക് വാര്‍ഷിക ആശംസകള്‍',- ശിവദ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

 
2009ല്‍ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി തിളങ്ങി.സുസു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, വല്ലവനക്കും വല്ലവന്‍, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങി ജിത്തുജോസഫ് നിന്റെ 12'ത് മാന്‍ വരെ എത്തി നില്‍ക്കുകയാണ് ശിവദ.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article