ദിലീപിന്റെ ജന്മദിനം, ഫാന്‍സുകാരുടെ ആഘോഷം ഇങ്ങനെ !

കെ ആര്‍ അനൂപ്
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (16:48 IST)
ജനപ്രിയ നായകന്‍ ദിലീപിന്റെ ജന്മദിനം സിനിമാലോകം ആഘോഷമാക്കി. വോയ്‌സ് ഓഫ് സത്യനാഥന്‍ സെറ്റിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് നടന്‍ ജന്മദിനം ആഘോഷിച്ചത്. ഓള്‍ കേരള ദിലീപ് ഫാന്‍സ് & വെല്‍ഫെയര്‍ അസസോസിയേഷന്‍ ഗുരുവായൂര്‍ കുന്നംകുളം ചാവക്കാട് ഏരിയ കമ്മിറ്റി ദിലീപിന്റെ ജന്മദിനം ആഘോഷിച്ചു. 
 
തങ്ങളുടെ പ്രിയ നടന്റെ ജന്മദിനം ചൊവ്വന്നൂര്‍ മരീന ഹോമിലെ അന്തേവാസികള്‍ക്കൊപ്പം കേക്ക് കട്ട് ചെയ്തും മധുരം നല്‍കിയും ഉച്ചഭക്ഷണം നല്‍കിയും ഒക്കെയാണ് അവര്‍ ആഘോഷിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article