സിനിമകളില്‍ നിന്ന് ഒരിടവേള, നടി ഗായത്രി സുരേഷ് യാത്രയിലാണ്

കെ ആര്‍ അനൂപ്
വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (10:04 IST)
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ്. സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നടി യാത്രയിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh)

ഹിമാചല്‍ നിന്നുള്ള തന്റെ യാത്ര വിശേഷങ്ങള്‍ ആയി എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh)

ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് എസ്‌ക്കേപ്പ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh)

2014ലെ മിസ് കേരളയായിരുന്ന ഗായത്രി ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article