സ്‌റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ്, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്

വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (08:52 IST)
ജയസൂര്യ - നാദിര്‍ഷ ടീമിന്റെ ത്രില്ലര്‍ ചിത്രം 'ഈശോ' റിലീസിനായി കാത്തിരിക്കുകയാണ് നമിത പ്രമോദ്. ഇരുപത്തിയാറാമത്തെ ജന്മദിനം ഈയടുത്താണ് നടി ആഘോഷിച്ചത്.19 സെപ്റ്റംബര്‍ 1996 നാണ് നമിത ജനിച്ചത്. 
 
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നമിത.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

ദുല്‍ഖര്‍ സല്‍മാന്‍-ഉണ്ണി മുകുന്ദന്‍ ചിത്രം 'വിക്രമാദിത്യന്‍'ന് രണ്ടാം ഭാഗം. സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ വരുകയാണെങ്കില്‍ നായികയായി നമിത ഉണ്ടാകും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍