Malikappuram first look poster: ഡ്രീം പ്രൊജക്റ്റ്, മാളികപ്പുറം ഫസ്റ്റ് ലുക്ക് പുറത്തിറക്കി സൈജു കുറുപ്പ്

കെ ആര്‍ അനൂപ്

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (10:29 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മാളികപ്പുറം' ചിത്രീകരണം സെപ്റ്റംബര്‍ ആദ്യം തുടങ്ങിയിരുന്നു. ഇപ്പോഴിതാ നടന്റെ പിറന്നാളിനോടനുബന്ധിച്ച് ഫസ്റ്റ് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.കലിയുഗവരദനായ അയ്യപ്പനെക്കുറിച്ചാണ് സിനിമയുടെ കഥയെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റോ ജോസഫ് പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saiju Govinda Kurup (@saijukurup)

 
വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. 
 
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍