നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്.
'ദേവരാട്ടം'എന്നാ സിനിമയില്‍ ഗൗതം കാര്‍ത്തികും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. തനാണ് ആദ്യം പ്രണയം തുറന്നു പറഞ്ഞു തന്ന് നടന്‍ പറഞ്ഞിരുന്നു. ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും നടന്‍ കുറിച്ചു.
Gautham karthik and manjima mohan wedding date fixed
മഞ്ജിമ മോഹന്റെ വിവാഹ വിശേഷങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.നടന്‍ ഗൗതം കാര്‍ത്തികുമായുളള നടിയുടെ വിവാഹം നവംബര്‍ 28ന് നടക്കും.