'കാതല്‍' സംവിധായകന്‍ ജിയോ ബേബിക്ക് ഒന്‍പതാം വിവാഹ വാര്‍ഷികം, ആഘോഷമാക്കി ഭാര്യ

കെ ആര്‍ അനൂപ്

ശനി, 16 മാര്‍ച്ച് 2024 (10:36 IST)
jeo baby
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറാന്‍ ജിയോ ബേബിക്ക് ആയി. ഇന്ന് ഒന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായകന്‍, ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Beena N Jeo (@beenajeo)

തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് കൂടിയായ ഭാര്യ ബീനയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ ജിയോ ബേബി നേര്‍ന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Beena N Jeo (@beenajeo)

 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ജിയോ ബേബിയുടെ കരിയറില്‍ വഴിത്തിരിവായി മാറി. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന കാതല്‍ ആണ് ഒടുവില്‍ റിലീസായത്.ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Beena N Jeo (@beenajeo)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍