ദിലീപ്- കാവ്യ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കുടി?

Webdunia
വ്യാഴം, 19 ജൂലൈ 2018 (11:31 IST)
ദിലീപ്- കാവ്യ മാധവന്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടി എത്തുകയാണ്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന വിവരമാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
 
മഞ്ജു വാര്യരുമായി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസിക്കുന്നത്. മീനാക്ഷിയ്ക്ക് കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്ന ത്രില്ലിലാണ് കുടുംബാംഗങ്ങളെല്ലാം.  വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. 
 
കുടുംബത്തിലേക്ക് കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരകുടുംബം.

അനുബന്ധ വാര്‍ത്തകള്‍

Next Article