2018-ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനിലൂടെ വരവറിയിച്ച നടിയാണ് ചെയ്ത നടിയാണ് ദേവിക സഞ്ജയ്. നടിയുടെ ആദ്യ സിനിമയിലെ കഥാപാത്രം തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഗോവയില്‍ നിന്നുള്ള തന്നെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
ആദ്യ സിനിമയ്ക്ക് ശേഷം പഠന തിരക്കിലേക്ക് ദേവിക കടന്നു. സത്യന്‍ അന്തിക്കാട് ഒടുവിലായി സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെ നടി ഗംഭീര തിരിച്ചുവരമാണ് നടത്തിയിരിക്കുന്നത്.