പിങ്കില്‍ സുന്ദരിയായി സെറീന,താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ബുധന്‍, 23 ഓഗസ്റ്റ് 2023 (11:03 IST)
ബിഗ് ബോസ് താരം സെറീന സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cerena Ann (@cerena.ann)

ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സെറീന. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cerena Ann (@cerena.ann)

റെജി ഭാസ്‌കര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mahalekshmi Silks (@mahalekshmisilks)

ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article