Bigg Boss Season 5'എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടായിരുന്നു'; മോഹന്‍ലാലിനോട് ഗോപിക, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 21 ഏപ്രില്‍ 2023 (11:22 IST)
ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ കോമണര്‍ മത്സരാര്‍ത്ഥി ഗോപിക ഗോപി പുറത്തേക്ക്. ആദ്യ ആഴ്ചയിലെ മികച്ച പ്രകടനം തുണച്ചില്ല. കഴിഞ്ഞദിവസം ഷോയില്‍നിന്ന് പുറത്തായ ഗോപിക തന്റെ മനസ്സ് തുറക്കുകയാണ്.റിനോഷ്, അനിയന്‍ മിഥുന്‍, റെനീഷ, ലച്ചു, ഗോപിക, വിഷ്ണു എന്നിവരായിരുന്നു ഈ ആഴ്ചയിലെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നത്.
മാറ്റിനിര്‍ത്തിയതായി തോന്നിയിട്ടുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ഗോപിക മറുപടി നല്‍കുകയുണ്ടായി.ആദ്യഘട്ടം മുതലേ എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടായിരുന്നു. അത് തുറന്ന് പറഞ്ഞവരുമുണ്ട്, അല്ലാത്തവരുമുണ്ടെന്നും ?ഗോപിക പറഞ്ഞു.
ഏയ്ഞ്ചലിന്‍ നേരത്തെ പുറത്തു പോയിരുന്നു.
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article