'ചിലപ്പോഴൊക്കെ ബാല്യത്തിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കും', ഭാവനയുടെ അച്ഛന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ !

കെ ആര്‍ അനൂപ്
വെള്ളി, 24 ജൂണ്‍ 2022 (14:01 IST)
ചിരിച്ച മുഖവുമായാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയില്‍ അഭിനയിക്കാനായി ഭാവന എത്തിയത്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ലൊക്കേഷനിലാണ് താരം ഇപ്പോള്‍.
 
ഇപ്പോഴിതാ തന്റെ കുട്ടിക്കാല സ്‌കൂള്‍ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് ഭാവന.ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mrs.June6

അനുബന്ധ വാര്‍ത്തകള്‍

Next Article