മകള്‍ വളരെ വേഗത്തില്‍ വളരുന്നു, ചിത്രങ്ങളുമായി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്
വെള്ളി, 11 മാര്‍ച്ച് 2022 (13:11 IST)
2021 ജനുവരിയിലായിരുന്നു നടി അശ്വതി ശ്രീകാന്ത് രണ്ടാമതും അമ്മയായത്. കുഞ്ഞിന് കമല എന്നാണ് പേര് നല്‍കിയിരിക്കുന്നത്.മകള്‍ പത്മയും കമലയ്ക്ക് അരികില്‍ തന്നെ എപ്പോഴും ഉണ്ട്. കമല വളരെ വേഗത്തില്‍ വളരുന്നു വളര്‍ന്നു എന്നാണ് അശ്വതി പറയുന്നത്.
 
A post shared by Aswathy Sreekanth (@aswathysreekanth)

അനിയത്തിയെ കിട്ടിയ പത്മയും കമലയുടെ കാര്യങ്ങളെല്ലാം നോക്കുന്നുണ്ടെന്നും ഉത്തരവാദിത്തമുള്ള ചേച്ചിയാണ് പത്മയെന്ന് അശ്വതി പറഞ്ഞിട്ടുണ്ട്.
 
A post shared by Aswathy Sreekanth (@aswathysreekanth)

കമലയുടെ ചോറൂണിന്റെ ചിത്രങ്ങള്‍ കാണാം.
 
A post shared by Aswathy Sreekanth (@aswathysreekanth)

A post shared by Aswathy Sreekanth (@aswathysreekanth)

പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം തീരും മുമ്പേ മികച്ച നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡും അശ്വതിയെ തേടിയെത്തിയിരുന്നു. 
 
View this post on Instagram
 
A post shared by Aswathy Sreekanth (@aswathysreekanth)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article