അച്ഛനും മകളും ഒന്നിച്ച്, നൃത്ത വീഡിയോയുമായി നടി അപര്‍ണ ബാലമുരളി, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 22 മാര്‍ച്ച് 2022 (17:04 IST)
ഇരുവര്‍ എന്ന സിനിമയിലെ നറുമുഖയെ എന്ന ഗാനത്തിന് ഒരു കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. ഗാനരംഗത്ത് വീണ വായിക്കുന്നത് അപര്‍ണയുടെ അച്ഛന്‍ ബാലമുരളിയാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aparna Balamurali✨ (@aparna.balamurali)

അഞ്ജലി വാര്യര്‍ ആലപിച്ച കവര്‍ സോങ് കാണാം.
പാട്ടിലും നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിയ താരത്തിന്റെ ഈ വീഡിയോയും വൈറലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍