സിനിമാ നടിയും സംവിധായികയുമായ ഈ താരത്തെ അറിയാമോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഫെബ്രുവരി 2022 (17:08 IST)
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ കുട്ടിക്കാല ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

അമ്മയുടെ ബ്ലൗസ് അണിഞ്ഞ് തനിക്ക് ഏറെ ഇഷ്ടമുള്ള പാവയ്ക്ക് ഒപ്പമിരിക്കുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

 അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)

സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ 'പിടികിട്ടാപ്പുള്ളി'യാണ് നടിയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article