സാരിയോടുള്ള അദിതി രവിയുടെ പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയുന്നതാണ്. അമ്മയുടെ സാരി വരെ അടിച്ചുമാറ്റി ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട് താരം. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഇപ്പോഴിതാ സാരിയില്‍ പുത്തന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരസുന്ദരി.