യാത്രകളെ ഏറെ സ്‌നേഹിക്കുന്ന നടിയാണ് അദിതി രവി.കുടജാദ്രി യാത്ര വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
സൗപര്‍ണികയില്‍ മുങ്ങി മൂകാംബികയെ തൊഴുതു കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം കുടജാദ്രിയാണ്.മൂകാംബികയില്‍ നിന്നു രണ്ടു മണിക്കൂര്‍ മണ്‍പാതയിലുള്ള ജിപിയാത്ര ആസ്വദിച്ച് മലമുകളിലേക്ക് ഒരു നടത്തം. ഒടുവില്‍ കണ്‍മുന്നില്‍
സര്‍വ്വജ്ഞപീഠം.
ഷാജി കൈലാസിനൊപ്പം ഒരു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആയതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു 'ഹണ്ട്' ചിത്രീകരണത്തിന് എത്തിയപ്പോള്‍ നടി അദിതി രവി പറഞ്ഞത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.